Posts

Showing posts from May, 2018

PSC TOPIC-രാഷ്‌ട്രപതിയുടെ അധികാരങ്ങൾ

Kerala PSC Facts, In Formations and Question Answers  രാഷ്‌ട്രപതിയുടെ അധികാരങ്ങൾ  ഭരണഘടനയുടെ 53 മ് വകുപ്പനുസരിച്ചു കേന്ദ്ര സർകാരിന്റെ നിർവഹണാധികാരം രാഷ്‌ട്രപതിക്കാണ്.ഈ അധികാരങ്ങളെ പ്രധാനമായും അഞ്ചായി തിരിക്കാം. 1 ) എക്സിക്യൂട്ടീവ് / ഭരണനിർവഹണാധികാരങ്ങൾ  രാഷ്‌ട്രപതിക്കു വിപുലമായ നിയമാധികാരങ്ങൾ ഉണ്ട്. പ്രധാനമന്ത്രി , മന്ത്രിസഭാ അംഗങ്ങൾ , അറ്റോർണ്ണി ജനറൽ ,സുപ്രീംകോടതി ചീഫ് ജസ്റ്റിസും മറ്റു ജഡ്ജിമാരും , ഹൈക്കോടതി ജഡ്ജിമാരും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ , ഗവർണർമാർ, ഇലക്ഷന് കമ്മീഷൻ, യൂണിയൻ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ്  ഗവർണർമാർ, യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അംഗങ്ങൾ ,സ്ഥാനപതികളും നയതന്ത്ര പ്രതിനിധികളും,ധനകാര്യ കമ്മീഷൻ മെമ്പർമാർ, പട്ടികജാതി- പട്ടികവർഗ- പിന്നാക്ക- ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങൾ എന്നീ നിയമനങ്ങൾ രാഷ്‌ട്രപതി സ്വന്തം കൈയൊപ്പോടും ഔദ്യോഗിക മുദ്രയോടും കൂടി നടത്തുന്നതാണ് .കൂടാതെ യൂണിയൻ ഗവണ്മെന്റിലെ ഓരോ നിയമനവും അദ്ദേഹത്തിന്റെ പേരിലോ നിർദ്ദേശമനുസരിച്ചോ നടത്തപ്പെടുന്നതാണ്  2 ) ലെജിസ്ലേറ്റീവ് -നിയമ നിർമാണാധികാരങ്ങൾ  കേന്ദ്ര ബില്ലുകൾ നിയ...

PSC Topic - കേന്ദ്ര സർക്കാർ

Image
Kerala PSC Facts,In formation and Question Answers ഇന്ത്യ -കേന്ദ്ര സർക്കാർ  ഇന്ത്യൻ ഭരണഘടനയുടെ അഞ്ചാം ഭാഗത്തിൽ 52 മുതൽ 151 വരെയുള്ള വകുപ്പുകളിലാണ് കേന്ദ്രഭരണത്തെക്കുറിച്ചു പ്രതിപാദിക്കുന്നത്.  ഭരണഘടനയുടെ 53 -മ് വകുപ്പനുസരിച് കേന്ദ്ര സർക്കാരിന്റെ നിർവഹണാധികാരം രാഷ്‌ട്രപതിക്കാണ്  രാഷ്‌ട്രപതി  ഇന്ത്യയുടെ പ്രഥമപൗരനും രാജ്യരക്ഷാസേനകളുടെ പരമാധികാരിയുമാണ് രാഷ്‌ട്രപതി   ഇന്ത്യയുടെ ഇപ്പോളത്തെ രാഷ്‌ട്രപതി രാംനാഥ് കോംവിന്ദാണ്.                                                                                                 RamNath Kovind 35 വയസ്സ് പൂർത്തിയാവുകയും ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നതിനു അർഹതയുള്ളതുമായ ഒരു പൗരനായിരിക്കണം എന്നതാണ്  രാഷ്‌ട്രപതി സ്ഥാനാർത്ഥിയുടെ ആദ്യ യോഗ്യത...

PSC Topic - ഇന്ത്യൻ ഭരണഘടന

Image
Kerala PSC Facts , In Formation and Question Answers ഇന്ത്യൻ ഭരണഘടന ഏകാത്മക (unity ) സ്വഭാവം ഉൾകൊള്ളുന്ന ഫെഡറൽ ഘടനയാണ് ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നത്  ഭരണഘടനയുടെ 'ആമുഖം ' ഇന്ത്യ പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്ക് ആണെന്നു പ്രഖ്യാപിക്കുന്നു. 1950 ജനുവരി 26 ന് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതോടുകൂടി ഇന്ത്യൻ യൂണിയൻ സ്വതന്ത്ര പരമാധികാര ജനാധിപത്യ റിപ്പബ്ലിക്ക്ആയിത്തീർന്നു .   ഡോ.ബി.ആർ.അംബേദ്കറെ ഭരണഘടനാ ശിൽപിയായി വിശേഷിപ്പിക്കുന്നു .                                                               ഡോ.ബി.ആർ.അംബേദ്‌കർ  ഭരണഘടനയുടെ ചരിത്രം   1946 മുതൽ 49 വരെയുള്ള വർഷങ്ങൾക്കിടയിൽ സമ്മേളിച്ച ഭരണഘടനാ നിർമാണസഭയാണ് ഭരണഘടനയ്ക്കു രൂപം നൽകിയത്.  രണ്ടു വർഷവും 11 മാസവും 17 ദിവസവും കൊണ്ടാണ് ഭരണഘടന തയ്യാറാക്കപ്പെട്ടത് ഭരണഘടനയുടെ ആദ്യത്തെ കരട്(draft ) തയ്യാറക്കിയതു സർ ബി.എൻ.റാവുവിൻറെ കീഴിലാ...

PSC Topic - ഇന്ത്യ - പിതാക്കന്മാർ

Kerala PSC Facts , In Formation and Question Answers ഇന്ത്യ പിതാക്കന്മാർ  ഇന്ത്യയുടെ രാഷ്‌ട്രപിതാവ്   -   മഹാത്മാഗാന്ധി  സംസ്‌കൃത നാടകങ്ങളുടെ പിതാവ്    -   കാളിദാസൻ   നവോത്ഥാനത്തിന്റെ  പിതാവ്    -   രാജാ റാം മോഹൻ റായി  പ്ലാസ്റ്റിക് സര്ജറിയുടെ പിതാവ്    -   സുശ്രുതൻ  ഇന്ത്യൻ ബജറ്റിന്റെ പിതാവ്    -   പി .സി .മഹാനോബിസ്  ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്    -   ദാദാഭായ് നവറോജി  മലയാള ഭാഷയുടെ പിതാവ്    -   തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ  ഇന്ത്യൻ ആണവശാസ്ത്രത്തിന്റെ പിതാവ്     -    ഹോമി ജഹാംഗീർ ഭാഭ  ഇന്ത്യയിലെ ആധുനിക ചിത്രകലയുടെ പിതാവ്    -   നന്ദലാൽ ബോസ്  ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്- ഡോ.എം  .എസ് .സ്വാമിനാഥൻ  ആഭ്യന്തര വ്യോമയാനത്തിന്റെ പിതാവ്   -  ജെ.ആർ.ഡി.ടാറ്റ  ഇന്ത്യൻ ധവള വിപ്ലവത്തിന്റെ ...

About Indian National Emblem, National flag , National song , National Anthem .

Image
Kerala PSC Facts , In Formation and Question Answers About Indian National Emblem,Flag,Song and Anthem 1 )ദേശിയ  ചിഹ്നം  അശോക ചക്രവർത്തി സ്ഥാപിച്ച സാരാനാഥ്‌ സ്‌തൂപത്തിലെ സിംഹമുദ്രയുടെ മാതൃകയിൽ രൂപകൽപന ചെയ്തിട്ടുള്ളതാണ് ഇന്ത്യയുടെ ദേശിയ ചിഹ്നം. മുണ്ഡകോപനിഷത്തിലെ സത്യമേവ ജയതേ എന്ന വാക്യം ദേവനാഗിരി ലിപിയിൽ രേഖപെടുത്തിട്ടുണ്ട് . 1950 ജനുവരി 26 ന് ആണ് ദേശിയ ചിഹ്നത്തിന് അംഗീകാരം ലഭിച്ചത്.                                                             (നാലു സിംഹങ്ങളിൽ ഒന്നിൻറെ മുഖം ശിപത്തിന്റെ മറുഭാഗത്താണ് .അതിനു താഴെ ചക്രവും (wheel of law) അതിന്റെ ഇരുവശത്തുമായി കുതിര , ആന , കാള, എന്നിവയും ചിത്രീകരിച്ചിരിക്കുന്നു) 2 )ദേശിയ പതാക                                                      ...

Boundaries and Neighboring Countries of India

Kerala PSC Facts, In Formations and Question Answers  More about India ഇന്ത്യയുടെ  അതിരുകൾ ,അയൽരാജ്യങ്ങൾ  ഇന്ത്യയ്ക്ക് ഏഴു രാജ്യങ്ങളുമായി കര അതിർത്തിയുണ്ട് (പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ,ചൈന ,നേപ്പാൾ ,ബംഗ്ലദേശ് ,മ്യാൻമർ ,ഭൂട്ടാൻ ) ഇന്ത്യയുടെ ഏറ്റവും വലിയ അയൽരാജ്യം ചൈനയാണ് . ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽരാജ്യം ഭൂട്ടാനാണ് . ഏറ്റവും കൂടുതൽ അതിർത്തിയുള്ളത് ബംഗ്ലാദേശുമായാണ് . ഏറ്റവും കുറച്ച് അതിർത്തിയുള്ളത് അഫ്ഗാനിസ്ഥാനുമായാണ് .   ഇന്ത്യയുടെ അതിരുകൾ  വടക്ക് : ഹിമാലയം  കിഴക്ക്  : ബംഗാൾ ഉൾക്കടൽ  പടിഞ്ഞാറ് : അറബിക്കടൽ  തെക്ക് :ഇന്ത്യൻ മഹാസമുദ്രം            ഇന്ത്യയുടെ അയൽരാജ്യങ്ങൾ  കിഴക്ക് : മ്യാന്മാർ , ബംഗ്ലദേശ്  പടിഞ്ഞാറ് : പാക്കിസ്ഥാൻ ,  അഫ്ഗാനിസ്ഥാൻ  വടക്ക് : ചൈന , ഭൂട്ടാൻ , നേപ്പാൾ  തെക്ക് : ശ്രീലങ്ക , മാലിദീപ് ,ഇന്തൊനീഷ്യ സംസ്ഥാനങ്ങളും രാജ്യാന്തര അതിർത്തികളും ജമ്മു-കശ്മീർ : ചൈന , പാക്കിസ്ഥാൻ , അഫ്ഗാനിസ്ഥാൻ  ഹിമാചൽപ്രദേശ് : ചൈന  ഉത്തരാഖണ്...

More About India

Kerala PSC Facts, In Formation  and Question Answers  More About India ദേശീയ   ദിനങ്ങൾ   1 )ഓഗസ്റ്റ് 15 - സ്വാതന്ത്ര്യ ദിനം - രണ്ടു നൂറ്റാണ്ടിലധികം നീണ്ട ബ്രിട്ടിഷ് ഭരണത്തിൽനിന്ന് ഇന്ത്യ സ്വതന്ത്രമായത് 1947 ഓഗസ്റ്റ് 15 നാണ്.  2 )ജനുവരി 26 - 1950 ജനുവരി 26 ഇന്ത്യ പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി . ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ സ്വരാജ് ആദ്യമായി ആചരിച്ചത് 1930 ജനുവരി 26 നായിരുന്നു . 3 )ഒക്ടോബർ 2 - രാഷ്ട്രപിതാവായി വിശേഷിപ്പിക്കപ്പെടുന്ന മോഹൻദാസ് കരംചന്ദ്‌ഗാന്ധി (മഹാത്മാഗാന്ധി )യുടെ  ജന്മദിനമാണ് ഒക്ടോബർ 2.

Some Basic Facts and In formations about India for PSC

Image
Kerala PSC Facts,In formations and Question answers  Some Basic Facts about INDIA                   INDIA 1.Total Area - 3,287,263 Km 2 2.Capital - New Delhi 3.Seventh largest country in the world(by area) 4.Total States - 29 5.Union Territories - 7 6.Total Districts - 630 7.Total Taluks -  5564 8.Total Villages - 6,38,588 9. Total Developing Blocks - 5774 10. Total  Loksabha seats - 545 11. Rajyasabha seats - 245 12.Parliament Seats - 4120 13. Official Language - Hindi,English 14. Total Population - 1,21,01,93,422 (2011 census)          15. National Emblem -      16. National Flag -  17 . National Anthem -  18 . National Song -   19. National Tree - Banyan Tree(Ficus benghalensis) 20 . National Fruit - Mango(Mangifera Indica)                         ...

PSC Preparation Tips for competitors

Image
Kerala PSC Facts,In formations and Question Answers  PSC Preparation tips for competitors  1.In PSC Exams Time Management is very very Important.This may help you to cover all questions.  2.You should give equal importance to all subjects. this can make your exam easy. 3.Revise the previous Question Papers by doing this you can get familiar with more questions. 4.To make your English paper easy try to read simple grammar books. 5.Start the habit of reading English Newspapers. 6.Memorizes long topics as stories,short codes, or songs. 7.Try to do Yoga and Meditation So can increase your concentration and math skills                     so please try to practice this things and try to achieve your goal                                                          ...