More About India

Kerala PSC Facts, In Formation  and Question Answers 

More About India

ദേശീയ  ദിനങ്ങൾ 


1 )ഓഗസ്റ്റ് 15 - സ്വാതന്ത്ര്യ ദിനം - രണ്ടു നൂറ്റാണ്ടിലധികം നീണ്ട ബ്രിട്ടിഷ് ഭരണത്തിൽനിന്ന് ഇന്ത്യ സ്വതന്ത്രമായത് 1947 ഓഗസ്റ്റ് 15 നാണ്. 

2 )ജനുവരി 26 - 1950 ജനുവരി 26 ഇന്ത്യ പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി . ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ സ്വരാജ് ആദ്യമായി ആചരിച്ചത് 1930 ജനുവരി 26 നായിരുന്നു .

3 )ഒക്ടോബർ 2 - രാഷ്ട്രപിതാവായി വിശേഷിപ്പിക്കപ്പെടുന്ന മോഹൻദാസ് കരംചന്ദ്‌ഗാന്ധി (മഹാത്മാഗാന്ധി )യുടെ  ജന്മദിനമാണ് ഒക്ടോബർ 2.





Comments

  1. Betway Baccarat - Worrione
    Play the game of poker with this exciting Baccarat หาเงินออนไลน์ hand-made table game. It 제왕 카지노 is available on our large gaming floor and includes 10 tables. 바카라 사이트 Rating: 4 · ‎6 reviews · ‎$2.20 · ‎In stock

    ReplyDelete

Post a Comment

Popular posts from this blog

PSC Topic - ഇന്ത്യ - പിതാക്കന്മാർ

PSC Topic - ഇന്ത്യൻ ഭരണഘടന

About Indian National Emblem, National flag , National song , National Anthem .