Boundaries and Neighboring Countries of India

Kerala PSC Facts, In Formations and Question Answers 

More about India

ഇന്ത്യയുടെ  അതിരുകൾ ,അയൽരാജ്യങ്ങൾ 

  • ഇന്ത്യയ്ക്ക് ഏഴു രാജ്യങ്ങളുമായി കര അതിർത്തിയുണ്ട് (പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ,ചൈന ,നേപ്പാൾ ,ബംഗ്ലദേശ് ,മ്യാൻമർ ,ഭൂട്ടാൻ )
  • ഇന്ത്യയുടെ ഏറ്റവും വലിയ അയൽരാജ്യം ചൈനയാണ് .
  • ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽരാജ്യം ഭൂട്ടാനാണ് .
  • ഏറ്റവും കൂടുതൽ അതിർത്തിയുള്ളത് ബംഗ്ലാദേശുമായാണ് .
  • ഏറ്റവും കുറച്ച് അതിർത്തിയുള്ളത് അഫ്ഗാനിസ്ഥാനുമായാണ് .

 ഇന്ത്യയുടെ അതിരുകൾ 

  • വടക്ക് : ഹിമാലയം 
  • കിഴക്ക്  : ബംഗാൾ ഉൾക്കടൽ 
  • പടിഞ്ഞാറ് : അറബിക്കടൽ 
  • തെക്ക് :ഇന്ത്യൻ മഹാസമുദ്രം 

          ഇന്ത്യയുടെ അയൽരാജ്യങ്ങൾ 

  • കിഴക്ക് : മ്യാന്മാർ , ബംഗ്ലദേശ് 
  • പടിഞ്ഞാറ് : പാക്കിസ്ഥാൻ ,  അഫ്ഗാനിസ്ഥാൻ 
  • വടക്ക് : ചൈന , ഭൂട്ടാൻ , നേപ്പാൾ 
  • തെക്ക് : ശ്രീലങ്ക , മാലിദീപ് ,ഇന്തൊനീഷ്യ

സംസ്ഥാനങ്ങളും രാജ്യാന്തര അതിർത്തികളും

  • ജമ്മു-കശ്മീർ : ചൈന , പാക്കിസ്ഥാൻ , അഫ്ഗാനിസ്ഥാൻ 
  • ഹിമാചൽപ്രദേശ് : ചൈന 
  • ഉത്തരാഖണ്ഡ് : ചൈന , നേപ്പാൾ 
  • സിക്കിം : ചൈന , നേപ്പാൾ ,ഭൂട്ടാൻ 
  • അരുണാചൽ പ്രദേശ് : ചൈന , ഭൂട്ടാൻ , മ്യാന്മാർ 
  • അസം : ഭൂട്ടാൻ , ബംഗ്ലാദേശ് 
  • പശ്‌ചിമ ബംഗാൾ : ബംഗ്ലാദേശ് , ഭൂട്ടാൻ 
  • നാഗാലാൻഡ് : മ്യാന്മാർ 
  • മിസോറം : മ്യാന്മാർ , ബംഗ്ലാദേശ് 
  • പഞ്ചാബ് : പാക്കിസ്ഥാൻ 
  • രാജസ്ഥാൻ : പാക്കിസ്ഥാൻ 
  • ഗുജറാത്ത് : പാക്കിസ്ഥാൻ 
  • മേഘാലയ : ബംഗ്ലാദേശ് 
  • ത്രിപുര : ബംഗ്ലാദേശ് 

                                                       THANK YOU

Comments

Popular posts from this blog

PSC Topic - ഇന്ത്യ - പിതാക്കന്മാർ

PSC Topic - ഇന്ത്യൻ ഭരണഘടന

About Indian National Emblem, National flag , National song , National Anthem .