About Indian National Emblem, National flag , National song , National Anthem .
Kerala PSC Facts , In Formation and Question Answers
About Indian National Emblem,Flag,Song and Anthem
1 )ദേശിയ ചിഹ്നം
അശോക ചക്രവർത്തി സ്ഥാപിച്ച സാരാനാഥ് സ്‌തൂപത്തിലെ സിംഹമുദ്രയുടെ മാതൃകയിൽ രൂപകൽപന ചെയ്തിട്ടുള്ളതാണ് ഇന്ത്യയുടെ ദേശിയ ചിഹ്നം. മുണ്ഡകോപനിഷത്തിലെ സത്യമേവ ജയതേ എന്ന വാക്യം ദേവനാഗിരി ലിപിയിൽ രേഖപെടുത്തിട്ടുണ്ട് . 1950 ജനുവരി 26 ന് ആണ് ദേശിയ ചിഹ്നത്തിന് അംഗീകാരം ലഭിച്ചത്.
(നാലു സിംഹങ്ങളിൽ ഒന്നിൻറെ മുഖം ശിപത്തിന്റെ മറുഭാഗത്താണ് .അതിനു താഴെ ചക്രവും (wheel of law) അതിന്റെ ഇരുവശത്തുമായി കുതിര , ആന , കാള,
എന്നിവയും ചിത്രീകരിച്ചിരിക്കുന്നു)
Casino Site - Live Casino and Poker - Lucky Club
ReplyDeleteJoin Lucky Club, the premier live casino and poker website! Sign up and deposit luckyclub today and start playing at our new online site! Rating: 4.3 · 4 votes