PSC Topic - ഇന്ത്യൻ ഭരണഘടന
Kerala PSC Facts , In Formation and Question Answers ഇന്ത്യൻ ഭരണഘടന ഏകാത്മക (unity ) സ്വഭാവം ഉൾകൊള്ളുന്ന ഫെഡറൽ ഘടനയാണ് ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നത് ഭരണഘടനയുടെ 'ആമുഖം ' ഇന്ത്യ പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്ക് ആണെന്നു പ്രഖ്യാപിക്കുന്നു. 1950 ജനുവരി 26 ന് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതോടുകൂടി ഇന്ത്യൻ യൂണിയൻ സ്വതന്ത്ര പരമാധികാര ജനാധിപത്യ റിപ്പബ്ലിക്ക്ആയിത്തീർന്നു . ഡോ.ബി.ആർ.അംബേദ്കറെ ഭരണഘടനാ ശിൽപിയായി വിശേഷിപ്പിക്കുന്നു . ഡോ.ബി.ആർ.അംബേദ്കർ ഭരണഘടനയുടെ ചരിത്രം 1946 മുതൽ 49 വരെയുള്ള വർഷങ്ങൾക്കിടയിൽ സമ്മേളിച്ച ഭരണഘടനാ നിർമാണസഭയാണ് ഭരണഘടനയ്ക്കു രൂപം നൽകിയത്. രണ്ടു വർഷവും 11 മാസവും 17 ദിവസവും കൊണ്ടാണ് ഭരണഘടന തയ്യാറാക്കപ്പെട്ടത് ഭരണഘടനയുടെ ആദ്യത്തെ കരട്(draft ) തയ്യാറക്കിയതു സർ ബി.എൻ.റാവുവിൻറെ കീഴിലാ...
This comment has been removed by the author.
ReplyDeleteGood
ReplyDelete