PSC Topic - ഇന്ത്യ - പിതാക്കന്മാർ

Kerala PSC Facts , In Formation and Question Answers

ഇന്ത്യ പിതാക്കന്മാർ 
  • ഇന്ത്യയുടെ രാഷ്‌ട്രപിതാവ്   -   മഹാത്മാഗാന്ധി 
  • സംസ്‌കൃത നാടകങ്ങളുടെ പിതാവ്    -   കാളിദാസൻ 
  •  നവോത്ഥാനത്തിന്റെ  പിതാവ്    -   രാജാ റാം മോഹൻ റായി 
  • പ്ലാസ്റ്റിക് സര്ജറിയുടെ പിതാവ്    -   സുശ്രുതൻ 
  • ഇന്ത്യൻ ബജറ്റിന്റെ പിതാവ്    -   പി .സി .മഹാനോബിസ് 
  • ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്    -   ദാദാഭായ് നവറോജി 
  • മലയാള ഭാഷയുടെ പിതാവ്    -   തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ 
  • ഇന്ത്യൻ ആണവശാസ്ത്രത്തിന്റെ പിതാവ്     -    ഹോമി ജഹാംഗീർ ഭാഭ 
  • ഇന്ത്യയിലെ ആധുനിക ചിത്രകലയുടെ പിതാവ്    -   നന്ദലാൽ ബോസ് 
  • ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്- ഡോ.എം  .എസ് .സ്വാമിനാഥൻ 
  • ആഭ്യന്തര വ്യോമയാനത്തിന്റെ പിതാവ്   -  ജെ.ആർ.ഡി.ടാറ്റ 
  • ഇന്ത്യൻ ധവള വിപ്ലവത്തിന്റെ പിതാവ്   -  ഡോ വർഗീസ് കുര്യൻ 
  • ഇന്ത്യൻ ജ്യോതിശാസ്ത്രത്തിന്റെ പിതാവ്   -  വരാഹമിഹിരൻ 
  • ഇന്ത്യൻ എഞ്ചിനീറിങ്ങിന്റെ പിതാവ്    -   വിശ്വേശ്വരയ്യ 
  • ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിന്റെ  ഉപജ്ഞാതാവ് - ഫ്രെഡറിക്                                                                                                                                   നിക്കോൾസൺ 
  • ഇന്ത്യയിലെ അച്ചടിയുടെ ഉപജ്ഞാതാവ്  -  ജയിംസ് ഹിക്കി 
  • ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉപജ്ഞാതാവ്  -                                                                                                                                    റിപ്പൺ പ്രഭു 
  • ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ്   -  ചലപതി റാവു 
  • ഇന്ത്യൻ സർക്കസിന്റെ പിതാവ്    -   kilori  കുഞ്ഞിക്കണ്ണൻ 
  • ഇന്ത്യൻ ചരിത്രരചനയുടെ പിതാവ്   -   കൽഹണൻ
  • കപ്പൽ വ്യവസായത്തിന്റെ പിതാവ്   -  വി . ഒ .ചിദംബരപിള്ള 
  •  ഇന്ത്യൻ സിനിമയുടെ പിതാവ്    -  ദാദാസാഹിബ് ഫാൽക്കെ 

THANK YOU

 

Comments

Post a Comment

Popular posts from this blog

PSC Topic - ഇന്ത്യൻ ഭരണഘടന

About Indian National Emblem, National flag , National song , National Anthem .