About Indian National Emblem, National flag , National song , National Anthem .
Kerala PSC Facts , In Formation and Question Answers About Indian National Emblem,Flag,Song and Anthem 1 )ദേശിയ ചിഹ്നം അശോക ചക്രവർത്തി സ്ഥാപിച്ച സാരാനാഥ് സ്തൂപത്തിലെ സിംഹമുദ്രയുടെ മാതൃകയിൽ രൂപകൽപന ചെയ്തിട്ടുള്ളതാണ് ഇന്ത്യയുടെ ദേശിയ ചിഹ്നം. മുണ്ഡകോപനിഷത്തിലെ സത്യമേവ ജയതേ എന്ന വാക്യം ദേവനാഗിരി ലിപിയിൽ രേഖപെടുത്തിട്ടുണ്ട് . 1950 ജനുവരി 26 ന് ആണ് ദേശിയ ചിഹ്നത്തിന് അംഗീകാരം ലഭിച്ചത്. (നാലു സിംഹങ്ങളിൽ ഒന്നിൻറെ മുഖം ശിപത്തിന്റെ മറുഭാഗത്താണ് .അതിനു താഴെ ചക്രവും (wheel of law) അതിന്റെ ഇരുവശത്തുമായി കുതിര , ആന , കാള, എന്നിവയും ചിത്രീകരിച്ചിരിക്കുന്നു) 2 )ദേശിയ പതാക ...
This comment has been removed by the author.
ReplyDeleteGood
ReplyDelete