Skip to main content
Boundaries and Neighboring Countries of India
Kerala PSC Facts, In Formations and Question Answers
More about India
ഇന്ത്യയുടെ അതിരുകൾ ,അയൽരാജ്യങ്ങൾ
- ഇന്ത്യയ്ക്ക് ഏഴു രാജ്യങ്ങളുമായി കര അതിർത്തിയുണ്ട് (പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ,ചൈന ,നേപ്പാൾ ,ബംഗ്ലദേശ് ,മ്യാൻമർ ,ഭൂട്ടാൻ )
- ഇന്ത്യയുടെ ഏറ്റവും വലിയ അയൽരാജ്യം ചൈനയാണ് .
- ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽരാജ്യം ഭൂട്ടാനാണ് .
- ഏറ്റവും കൂടുതൽ അതിർത്തിയുള്ളത് ബംഗ്ലാദേശുമായാണ് .
- ഏറ്റവും കുറച്ച് അതിർത്തിയുള്ളത് അഫ്ഗാനിസ്ഥാനുമായാണ് .
ഇന്ത്യയുടെ അതിരുകൾ
- വടക്ക് : ഹിമാലയം
- കിഴക്ക് : ബംഗാൾ ഉൾക്കടൽ
- പടിഞ്ഞാറ് : അറബിക്കടൽ
- തെക്ക് :ഇന്ത്യൻ മഹാസമുദ്രം
ഇന്ത്യയുടെ അയൽരാജ്യങ്ങൾ
- കിഴക്ക് : മ്യാന്മാർ , ബംഗ്ലദേശ്
- പടിഞ്ഞാറ് : പാക്കിസ്ഥാൻ , അഫ്ഗാനിസ്ഥാൻ
- വടക്ക് : ചൈന , ഭൂട്ടാൻ , നേപ്പാൾ
- തെക്ക് : ശ്രീലങ്ക , മാലിദീപ് ,ഇന്തൊനീഷ്യ
സംസ്ഥാനങ്ങളും രാജ്യാന്തര അതിർത്തികളും
- ജമ്മു-കശ്മീർ : ചൈന , പാക്കിസ്ഥാൻ , അഫ്ഗാനിസ്ഥാൻ
- ഹിമാചൽപ്രദേശ് : ചൈന
- ഉത്തരാഖണ്ഡ് : ചൈന , നേപ്പാൾ
- സിക്കിം : ചൈന , നേപ്പാൾ ,ഭൂട്ടാൻ
- അരുണാചൽ പ്രദേശ് : ചൈന , ഭൂട്ടാൻ , മ്യാന്മാർ
- അസം : ഭൂട്ടാൻ , ബംഗ്ലാദേശ്
- പശ്‌ചിമ ബംഗാൾ : ബംഗ്ലാദേശ് , ഭൂട്ടാൻ
- നാഗാലാൻഡ് : മ്യാന്മാർ
- മിസോറം : മ്യാന്മാർ , ബംഗ്ലാദേശ്
- പഞ്ചാബ് : പാക്കിസ്ഥാൻ
- രാജസ്ഥാൻ : പാക്കിസ്ഥാൻ
- ഗുജറാത്ത് : പാക്കിസ്ഥാൻ
- മേഘാലയ : ബംഗ്ലാദേശ്
- ത്രിപുര : ബംഗ്ലാദേശ്
THANK YOU
Comments
Post a Comment